Surprise Me!

ഇലക്‌ട്രിക് ബസ് വാടകയ്ക്ക് ഓടിക്കാന്‍ ഒരുങ്ങി കെഎസ്‌ആര്‍ടിസി | Oneindia Malayalam

2018-05-25 92 Dailymotion

ksrtc is planing to buy electric buses <br />കുതിച്ചുയരുന്ന ഇന്ധനവിലയില്‍ നിന്നും രക്ഷപെടുന്നതിന് കെഎസ്‌ആര്‍ടിസിയും പുതുവഴികള്‍ തേടുന്നു. ഡീസലില്‍ ഓടുന്ന ബസുകള്‍ക്ക് പുറമെ ഇലക്‌ട്രിക് ബസുകള്‍ കൂടി നിരത്തില്‍ ഇറക്കുവാനാണ് പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തില്‍ ഇത്തരം ബസുകള്‍ വാടകയ്ക്ക് എടുക്കാനാണ് ആലോചിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. <br />#KSRTC

Buy Now on CodeCanyon